പത്മഭൂഷണ്‍ പുരസ്‌കാരം നിരസിച്ച് ബുദ്ധദേവ് ഭട്ടാചാര്യ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

25 January 2022

പത്മഭൂഷണ്‍ പുരസ്‌കാരം നിരസിച്ച് ബുദ്ധദേവ് ഭട്ടാചാര്യ

ഡല്‍ഹി: പത്മഭൂഷണ്‍ പുരസ്‌കാരം നിരസിച്ച് മുന്‍മുഖ്യമന്ത്രിയും സിപിഎം നേതാവു്മായ ബുദ്ധദേവ് ഭട്ടാചാര്യ. തീരുമാനം പാര്‍ട്ടിയുമായി ആലോചിച്ച്. പുരസ്‌കാരത്തിനായ തന്റെ പേര് ആര് നല്‍കിയെന്നറിയില്ല. പുരസ്‌കാരം തനിക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ താന്‍ അത് നിരസിക്കുന്നുവെന്നും ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു.