ഓതറ പൊയ്കയിൽ ചാക്കോ വർഗീസ് ഫിലഡൽഫിയയിൽ നിര്യാതനായി

sponsored advertisements

sponsored advertisements

sponsored advertisements

24 April 2022

ഓതറ പൊയ്കയിൽ ചാക്കോ വർഗീസ് ഫിലഡൽഫിയയിൽ നിര്യാതനായി

ഫിലഡൽഫിയ: ഓതറ പൊയ്കയിൽ ചാക്കോ വർഗീസ് (77) ഫിലഡൽഫിയയിൽ നിര്യാതനായി.
ഭാര്യ: ശോശാമ്മ വർഗീസ് (നിരണം ചേരുവാക്കൽ കുടുംബാംഗം).
മക്കൾ:സൂസൻ വർഗീസ്, സുമ പെൻറോസ്, ജെയിംസ് വർഗീസ് (സുനിൽ) മരുമകൻ: ജയിംസ് പെൻറോസ്.
സഹോദരർ: പരേതനായ പി സി കുര്യൻ (ജോണി), മറിയാമ്മ ചാക്കോ (തങ്കമ്മ), മാത്യൂസ് പി ചാക്കോ (തമ്പാൻ), (എല്ലാവരും കേരളത്തിൽ), തോമസ് പൊയ്കയിൽ (ബാബുക്കുട്ടി, ഫിലഡൽഫിയ)
ബ്രദർ ഇൻ ലോസ്: ഫീലിപ്പോസ് ചെറിയാൻ (ഫിലഡൽഫിയയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ബാബു സാർ), ചെറിയാൻ സി ചേരുവാക്കൽ (കുഞ്ഞ്).
കൊച്ചുമക്കൾ: നെയ്ത്ത്ൺ, മറിയ, ജിമ്മി, ആൻഡ്രൂ, ജോൺപോൾ.
ഏപ്രിൽ 28, വ്യാഴാഴ്ച, രാവിലെ 9:30 മുതൽ മുതൽ 11:30 വരെ, ഫിലഡൽഫിയ മാർത്തോമാ ചർച്ചിൽ (നോർത്ത് ഈസ്റ്റ് അവന്യൂ ഫിലഡൽഫിയ, 19116), സംസ്കാരശുശ്രൂഷകൾ (ഫ്യൂണറൽ സർവീസുകൾ Final Viewing, തുടർന്ന് Procession to Cemetery).
ഏപ്രിൽ 28, വ്യാഴാഴ്ച, രാവിലെ 11: 30, സംസ്കാരം (interment): ലോൺ വ്യൂ സെമിത്തേരി, 500 ഹണ്ടിംഗ്ടൺ പൈക്ക്, ജെൻകിൻ ടൗൺ, പെൻസിൽവേനിയ 190 46.
കൂടുതൽ വിവരങ്ങൾക്ക് ഫീലിപ്പോസ് ചെറിയാൻ (215-605-73 10), സുനിൽ ( 267- 467- 0053)

വാർത്ത -പി ഡി ജോർജ് നടവയൽ