ചിക്കാഗോ റോട്ടറി ക്ലബ് ഓഫ് നൈല്‍സ് സേവനത്തിന്‍റെ 4-ാം വര്‍ഷത്തിലേയ്ക്കും, പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും

sponsored advertisements

sponsored advertisements

sponsored advertisements

26 August 2022

ചിക്കാഗോ റോട്ടറി ക്ലബ് ഓഫ് നൈല്‍സ് സേവനത്തിന്‍റെ 4-ാം വര്‍ഷത്തിലേയ്ക്കും, പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും

ചിക്കാഗോ: സമൂഹനന്മ ലക്ഷ്യമാക്കി അനവധി കമ്മ്യൂണിറ്റി സര്‍വ്വീസ് പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ കേരളത്തിലെ നിര്‍ദ്ധനര്‍ക്ക് കൈത്താങ്ങാവുകയാണ് ചിക്കാഗോ നൈല്‍സ് റോട്ടറി ക്ലബ്. “Service Above Self”എന്ന റോട്ടറിആപ്തവാക്യം മുന്‍നിര്‍ത്തി ചുരുങ്ങിയ നാള്‍കൊണ്ട് 26 കോടി രൂപയുടെ വിവിധ പ്രോജക്ടുകളാണ് റോട്ടറി ഇന്‍റര്‍നാഷണലിന്‍റെ സഹകരണത്തോടെയും മറ്റ് റോട്ടറി ക്ലബുകളുമായി സഹകരിച്ചും നാട്ടില്‍ നടപ്പിലാക്കിയതെന്ന് ഇന്‍റര്‍നാഷണല്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഷിബു പീറ്റര്‍ വെട്ടുകല്ലേല്‍, പ്രസിഡന്‍റ് തമ്പി വിരുത്തിക്കുളങ്ങര, മുന്‍ പ്രസിഡന്‍റ് ഡോ. ജോസഫ് എബ്രാഹം, വൈസ് പ്രസിഡന്‍റ് ജസ്റ്റിന്‍ തെങ്ങനാട്ട്, സെക്രട്ടറി ജിജോ വര്‍ഗ്ഗീസ്, അലക്സ് മുല്ലപ്പള്ളി, സിറിയക്ക് പുത്തന്‍പുര, നൈനാന്‍ തോമസ്, ജോണ്‍ അബ്രാഹം, ഷിബു മുളയാനിക്കുന്നേല്‍, തോമസ് പുല്ലുകാട്ട്, ഫെബിന്‍ കണിയാലി എന്നിവര്‍ പറഞ്ഞു.

President – Joseph Abraham Viruthikulangara
Charter President &Executive Secretary- Shibu Peter Vettukallel
Secretary- Jijo Varghese
Vice President- Justine Thenganattu
Treasurer- Alex Mullapallil
President Elect- Cyriac Luckose Puthenpura
President Elect Nominee- Ninan Thomas