ചിക്കാഗോ ബ്രദേഴ്‌സ് ക്ലബ് ഓണാഘോഷം പ്രശസ്ത സിനിമ നടി മീര നന്ദൻ ഉത്ഘാടനം ചെയ്തു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

19 September 2022

ചിക്കാഗോ ബ്രദേഴ്‌സ് ക്ലബ് ഓണാഘോഷം പ്രശസ്ത സിനിമ നടി മീര നന്ദൻ ഉത്ഘാടനം ചെയ്തു

ചിക്കാഗോ ബ്രദേഴ്‌സ് ക്ലബ് ഓണാഘോഷം പ്രശസ്ത സിനിമ നടി മീര നന്ദൻ ഉത്ഘാടനം ചെയ്തു.പ്രസിഡന്റ്‌ ടോമി അമ്പേനാട്ട് , വൈസ് പ്രസിഡന്റ്‌ ജെയിൻ മാക്കിൽ, സെക്രട്ടറി കുര്യൻ ജേക്കബ്, ജോയിന്റ് സെക്രട്ടറി ടോമി പുല്ലുകാട്ട് , ട്രഷറർ ജോണി ഇലഞ്ഞിക്കൽ , മറ്റു ബോർഡ്‌ അംഗങ്ങൾ സിബി വർഗ്ഗീസ് , രാജു ഇടിയാലിൽ , ജോജി തോമസ്, സായി പുല്ലാപ്പള്ളി മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ്‌ സ്റ്റീഫൻ കിഴക്കേക്കുറ്റ് , വൈസ് പ്രസിഡന്റ്‌ റോയ് നെടുംചിറ എന്നിവർ ആശംസകൾ നേർന്നു.തുശനിലയിൽ വിളമ്പിയ ഓണ സദ്യ,സംഗീത, പാർവതി, ലക്ഷ്മി, അൻസ, സിനു,ഡോണ എന്നിവർ അവതരിപ്പിച്ച തിരുവാതിര, ജോസ് മാത്യു വിന്റെ ഗാനമേള എന്നിവ ഓണാഘോഷത്തിന് കൊഴുപ്പേകി.
സന്തോഷ്‌ നായർ, ചാക്കോ ചിറ്റിലക്കാട്ട് , ജോർജ് അമ്പലത്തിങ്കൽ , സായി പുല്ലാപ്പള്ളി എന്നിവർ സ്പോൺസർസ് ആയിരുന്നു.