തോമസ് ചാഴികാടന്‍ എംപിക്ക് ചിക്കാഗോയില്‍ ഇന്ന് സ്വീകരണം

sponsored advertisements

sponsored advertisements

sponsored advertisements

28 July 2022

തോമസ് ചാഴികാടന്‍ എംപിക്ക് ചിക്കാഗോയില്‍ ഇന്ന് സ്വീകരണം

ചിക്കാഗോ: ചിക്കാഗോയില്‍ എത്തുന്ന കോട്ടയം എംപി തോമസ് ചാഴികാടന് ഇന്ന് വൈകിട്ട് ഏഴുമണിക്ക് സ്വീകരണം നല്‍കും. പ്രവാസി കേരളാ കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ ചിക്കാഗോ പൗരാവലി ആണ് സ്വീകരണം നല്‍കുന്നത്.
ഡെസ്പ്ലെയിന്‍സിലുള്ള ക്നാനായ കമ്മ്യൂണിറ്റിസെന്‍ററില്‍ (1800 East Oakton St, Desplaines) വെച്ചാണ് സമ്മേളനപരിപാടികള്‍. ഈ സ്വീകരണ സമ്മേളനത്തിലേക്ക് ജാതിമതരാഷ്ട്രീയ ഭേദമന്യേ എല്ലാവരേയും പ്രവാസി കേരളാ കോണ്‍ഗ്രസ് പ്രസിഡണ്ട് ജെയ്ബു മാത്യു കുളങ്ങര സ്വാഗതം ചെയ്യുന്നു.

ജെയ്ബു മാത്യു കുളങ്ങര (3127186337)