സംസ്ഥാനത്ത് കോവിഡ് രോഗികള്‍ 3000 കടന്നു

sponsored advertisements

sponsored advertisements

sponsored advertisements

15 June 2022

സംസ്ഥാനത്ത് കോവിഡ് രോഗികള്‍ 3000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം. ഒരിടവേളയ്ക്ക് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. ഇന്ന് 3488 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മാസത്തിന് ശേഷം ആദ്യമായാണ് പ്രതിദിന കോവിഡ് രോഗികൾ മൂവായിരം കടന്നത്.

കഴിഞ്ഞ മണിക്കൂറുകളിൽ മൂന്ന് പേർ കോവിഡ് ബാധിച്ച് മരിച്ചതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെ പോലെ ഇത്തവണയും എറണാകുളത്താണ് ഏറ്റവുമധികം രോഗികൾ. എറണാകുളം ജില്ലയിൽ 987 പേർക്കാണ് രോഗം ബാധിച്ചത്.