സംസ്ഥാനത്ത് ഇന്ന് 3162 പേര്‍ക്ക് കോവിഡ്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

16 June 2022

സംസ്ഥാനത്ത് ഇന്ന് 3162 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് മൂവായിരത്തിന് മുകളിൽ കോവിഡ് രോഗികൾ. ഇന്ന് 3162 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ മണിക്കൂറുകളിൽ 12 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസത്തെ പോലെ എറണാകുളം ജില്ലയിൽ തന്നെയാണ് ഏറ്റവുമധികം രോഗികൾ. ജില്ലയിൽ 949 പേർക്കാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്. ദേശീയ തലത്തിൽ കോവിഡ് വ്യാപനം നേരിടുന്ന സംസ്ഥാനങ്ങളിൽ കേരളം മുൻപന്തിയിലാണ്. കേരളവും മഹാരാഷ്ട്രയും ഉൾപ്പെടുന്ന സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ കൂടുതൽ.