കൊവിഡിന് പുതിയ വകഭേദം; ബ്രിട്ടനിൽ കണ്ടെത്തിയെന്ന് ലോകാരോ​ഗ്യ സംഘടന

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

3 April 2022

കൊവിഡിന് പുതിയ വകഭേദം; ബ്രിട്ടനിൽ കണ്ടെത്തിയെന്ന് ലോകാരോ​ഗ്യ സംഘടന

ബ്രിട്ടന്‍: ബ്രിട്ടനില്‍ പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. XE എന്ന വകഭേദം ഇതുവരെയുള്ളതില്‍ ഏറ്റവും പകര്‍ച്ച ശേഷി കൂടിയത് ആണെന്നാണ് വിലയിരുത്തല്‍ . ഇത് ഒമിക്രോണിന്റെ തന്നെ പുതിയൊരു വകഭേദമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇപ്പോള്‍ ലോകമെങ്ങും പടര്‍ന്നുകഴിഞ്ഞ BA2 വകഭേദത്തേക്കാള്‍ 10% പകര്‍ച്ചശേഷി കൂടുതല്‍ ആണ് എക്‌സ് ഇ എന്ന വകഭേദത്തിന് .

ബ്രിട്ടനില്‍ 637 പേരില്‍ ആണ് പുതിയ വകഭേദം കണ്ടെത്തിയത്. വൈറസിനെ വിശദമായി പഠിച്ചുവരികയാണെന്ന് ലോകാരോഗ്യ സംഘടന