പങ്കാളികളെ കൈമാറുന്ന സംഘത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍

sponsored advertisements

sponsored advertisements

sponsored advertisements

11 January 2022

പങ്കാളികളെ കൈമാറുന്ന സംഘത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍

കോട്ടയം: കോട്ടയത്ത് പങ്കാളികളെ കൈമാറിയ സംഭവത്തില്‍ വനിതാ കമ്മീഷന്റെ ഇടപെടല്‍. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

ഡിജിപിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം. സ്ത്രീകളുടെ അന്തസ്സിനും ജീവിതത്തിനും ഹാനികരമായി പ്രവര്‍ത്തിച്ച സംഘങ്ങളെ കുറിച്ച് മുഴുവന്‍ വിവരങ്ങളും പുറത്തുകൊണ്ടുവരണം. സാമൂഹ്യക്രമത്തെ തകിടംമറിക്കുന്ന ഇത്തരം ദുഷ്പ്രവണതകള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി സതീദേവി പറഞ്ഞു.