കോട്ടയത്ത് മദ്യലഹരിയില്‍ മകന്‍ അമ്മയെ തോട്ടില്‍ മുക്കിക്കൊന്നു

sponsored advertisements

sponsored advertisements

sponsored advertisements

22 January 2022

കോട്ടയത്ത് മദ്യലഹരിയില്‍ മകന്‍ അമ്മയെ തോട്ടില്‍ മുക്കിക്കൊന്നു

കോട്ടയം: കോട്ടയം വൈകപ്രയാറില്‍ മകന്റെ മര്‍ദനത്തിന് ഇരയായ അമ്മ മരിച്ചു. ഒഴുവില്‍ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനിയാണ് കൊല്ലപ്പെട്ടത്.

മദ്യലഹരിയില്‍ മകന്‍ ബൈജു മന്ദാകിനിയെ ക്രൂരമായി മര്‍ദ്ദിച്ച് സമീപത്തെ തോട്ടില്‍ മുക്കി താഴ്ത്തുകയായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.