അനീഷ് മാത്യു 41 ഹൂസ്റ്റണിൽ അന്തരിച്ചു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


4 July 2022

അനീഷ് മാത്യു 41 ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ :അനീഷ് മാത്യു 41 ഹൃദയാഘാതത്തെതുടർന്നു ജൂലൈ 2 ശനിയാഴ്ച വൈകീട്ട് ഹൂസ്റ്റണിൽ അന്തരിച്ചു .
കിടങ്ങന്നൂർ ഒറ്റപ്പാലത്തിങ്കൽ എബ്രഹാം മാത്യുവിന്റെയും അമ്മിണി അബ്രഹാമിന്റെയും മകനാണ് . കാൻസസിൽ നിന്നും ഈയിടെയാണ് ഹൂസ്റ്റണിൽ താമസം മാറ്റിയത് .ഐ ടി ഉദ്യോഗസ്ഥനാണ്. ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ചർച്ച അംഗമാണ്

ഭാര്യ:ലിജി അനീഷ്
മക്കൾ :ശ്രേയ അനീഷ്
ശ്രുതി അനീഷ്
സ്നേഹ അനീഷ്

അനൂപ് എബ്രഹാം (ഹൂസ്റ്റൺ) സഹോദരനാണ്.സംസ്കാരം പിന്നീട്
കൂടുതൽ വിവരങ്ങൾക്കു റമിൽ രാജു 813 454 8860

റിപ്പോർട്ട് :പി പി ചെറിയാൻ