അഗസ്തി ജോസഫ് നിര്യാതനായി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

16 February 2023

അഗസ്തി ജോസഫ് നിര്യാതനായി

ന്യൂയോർക്ക്: ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ പ്രസിഡന്റും ഫോമാ മുൻ നാഷണൽ കമ്മറ്റി അംഗവുമായ ജോസ് മലയിലിന്റെ പിതാവ്, കുറവിലങ്ങാട് പകലോമറ്റം മലയിൽ അഗസ്തി ജോസഫ് (കുഞ്ഞ് -89 ) നിര്യാതനായി.
സംസ്കാരം 19ാം തീയതി ഞായറാഴ്ച മൂന്ന് മണിക്ക് കാളികാവ് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.
ഭാര്യ: അന്നക്കുട്ടി കാളികാവ് താന്നിക്കാപ്പുഴ കുടുംബാംഗം.
മറ്റ് മക്കൾ : ബേബി മലയിൽ കാളികാവ്
വാർത്ത: ഷോളി കുമ്പിളുവേലി

അഗസ്തി ജോസഫ്