റ്റോമി വഞ്ചിപ്പുരയ്ക്കല്‍ താമ്പായില്‍ നിര്യാതനായി

sponsored advertisements

sponsored advertisements

sponsored advertisements

24 July 2022

റ്റോമി വഞ്ചിപ്പുരയ്ക്കല്‍ താമ്പായില്‍ നിര്യാതനായി

താമ്പാ: കൈപ്പുഴ സ്വദേശി വഞ്ചിപ്പുരയ്ക്കല്‍ റ്റോമി (69) താമ്പായില്‍ നിര്യാതനായി. ഭാര്യ അന്നമ്മ അരീക്കര നെല്ലാമറ്റം കുടുംബാംഗമാണ്. കൈപ്പുഴ വഞ്ചിപ്പുരയ്ക്കല്‍ പരേതരായ ചാക്കുട്ടി സാറിന്‍റെയും ഏലിയാമ്മയുടെയും മകനാണ് റ്റോമി. മക്കള്‍: റ്റിഷ റ്റോമി, ജാക്കി ജിം ഉതിരക്കല്ലുങ്കല്‍, താര ലിയോ. മരുമക്കള്‍: ജിം ഉതിരക്കല്ലുങ്കല്‍, ലിയോ.
സഹോദരങ്ങള്‍: ജെസി ജോസ് നീലേട്ട്, ജോയിച്ചന്‍, സ്റ്റീഫന്‍, അലക്സ്, ഡോ. സജി, ജോണ്‍സണ്‍,ജെയ്‌മോൻ, ഹെബി.
സംസ്ക്കാര ചടങ്ങുകള്‍ പിന്നീട്.