നൈനാൻ തോമസ് ന്യൂയോർക്കിൽ അന്തരിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

28 July 2022

നൈനാൻ തോമസ് ന്യൂയോർക്കിൽ അന്തരിച്ചു

ന്യുയോർക്ക്: റാന്നി കണ്ടംപേരൂർ കുടമലയിൽ നൈനാൻ തോമസ് (തങ്കച്ചൻ – 73) ന്യൂയോർക്കിൽ അന്തരിച്ചു. സംസ്കാരം നടത്തി. റാന്നി കരിങ്കുറ്റിമണ്ണിൽ കുടുംബാഗം അമ്മിണി തോമസാണ് ഭാര്യ.

മക്കൾ: സിജി മാത്യു (ഫ്ലോറിഡ), സിനി തോമസ് (ന്യൂയോർക്ക്).
മരുമക്കൾ: മഴുക്കീർ വെള്ളവന്താനം
നിബു മാത്യൂ (ഫ്ലോറിഡ), കോന്നി ഈട്ടിമൂട്ടിൽ സ്റ്റാൻലി ജോഷ്വ (ന്യൂയോർക്ക്)

1988 ൽ കുടുംബമായി അമേരിക്കയിലേക്ക് കുടിയേറിയ നൈനാൻ തോമസ് ന്യൂയോർക്ക് ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി സഭയുടെ അംഗമാണ്.