പ്രൊഫ. ഡോ. ഏലിയാമ്മ സജി വർഗീസ് ചിക്കാഗോയിൽ നിര്യാതയായി

sponsored advertisements

sponsored advertisements

sponsored advertisements

18 August 2022

പ്രൊഫ. ഡോ. ഏലിയാമ്മ സജി വർഗീസ് ചിക്കാഗോയിൽ നിര്യാതയായി

ചിക്കാഗോ:പ്രൊഫ. ഡോ. ഏലിയാമ്മ സജി വർഗീസ് വെൺമണി ചിക്കാഗോയിൽ ബുധനാഴ്ച നിര്യാതയായി. പുളിക്കൽ മാർത്തോമ സഭ വൈദികനായ റവ. ജോൺസൺ വർഗീസിന്റെ സഹധർമ്മിണിയും പെരുമ്പാവൂർ മാർത്തോമ്മ വിമൻസ് കോളേജ് പ്രിൻസിപ്പലും ആയിരുന്നു. മക്കൾ : പ്രെറ്റി , ഡോ. പ്രിയ, നാൻസി. മരുമക്കൾ : ബിനു ഫിലിപ്പ്, ഡോ.സിജോ സണ്ണി, എബിൻ മാത്യു ജേക്കബ് . കൊച്ചു മക്കൾ : നൈതൻ, ആര്യ, അബിഗെയ്ൽ. എല്ലാവരും യു.എസ്. എ.

:പ്രൊഫ. ഡോ. ഏലിയാമ്മ സജി വർഗീസ് വെൺമണി