ചിന്നമ്മ ജോസഫ് ഇടത്തിൽ നിര്യാതയായി

sponsored advertisements

sponsored advertisements

sponsored advertisements

17 June 2022

ചിന്നമ്മ ജോസഫ് ഇടത്തിൽ നിര്യാതയായി

കോട്ടയം കുറവിലങ്ങാട് വയലാ ഇടത്തിൽ ജോസഫിൻറെ ഭാര്യ ചിന്നമ്മ ജോസഫ് വാർധക്യ സഹജമായ കാരണങ്ങളാൽ ജൂൺ 16 വ്യാഴാഴ്ച രാവിലെ നിര്യാതയായി, 80 വയസായിരുന്നു, സംസ്കാരച്ചടങ്ങുകൾ ജൂൺ 19 ഞായാറാഴ്ച വയല കുറവിലങ്ങാട് സെയിന്റ് ജോർജ് കാതോലിക്കാ ദേവാലയത്തിലെ വച്ച് നടത്തപ്പെടും,
സി പി എ യും ബാങ്കറുമായ ബാബു ജോസഫ് (റിവർ വേൽ,ന്യൂ ജേഴ്സി) മകനാണ്.

ജോയ് ജോസഫ് ( വയലാ ), ബാബു ജോസഫ് (സി പി എ) ന്യൂ ജേഴ്‌സി, യൂ എസ് എ), ജോഷി ജോസഫ് (കാളികാവ്) സൂസൻ ജോസഫ് ( യൂ കെ ) എന്നിവർ മക്കളാണ്, മരുമക്കൾ ടെസ്സി,റൂബി,എൽസി, രാജു.

വാർത്ത – ജോസഫ് ഇടിക്കുള.