ചിക്കാഗോയിൽ മരണമടഞ്ഞ ഏലി കുര്യൻ പെരികലത്തിലിന്റെ സംസ്കാരം ഫെബ്രുവരി 21 ന് ചൊവ്വാഴ്ച

sponsored advertisements

sponsored advertisements

sponsored advertisements

17 February 2023

ചിക്കാഗോയിൽ മരണമടഞ്ഞ ഏലി കുര്യൻ പെരികലത്തിലിന്റെ സംസ്കാരം ഫെബ്രുവരി 21 ന് ചൊവ്വാഴ്ച

ചിക്കാഗോ: പെരികലത്തിൽ ( മാറിടം ) പരേതനായ പി.പി. കുര്യന്റെ ഭാര്യ ഏലി കുര്യന്റെ (96) സംസ്ക്കാര ചടങ്ങുകൾ ഫെബ്രുവരി 21 ചൊവ്വാഴ്ച്ച രാവിലെ മോർട്ടൻ ഗ്രോവിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ വെച്ച് നടത്തപ്പെടും .രാവിലെ 8 മുതൽ 10 മണി വരെ പൊതു ദർശനം. 10 മണിക്ക് ദിവ്യബലി. തുടർന്ന് പ്രാർത്ഥനനാ ശുശ്രൂഷകൾക്കു ശേഷം മേരി ഹിൽ സെമിത്തേരിയിൽ സംസ്കാരം നടക്കും. പരേത കരിങ്കുന്നം കറത്തേടത്ത് പുത്തൻപുരയിൽ കുടുംബാംഗമാണ്.

മക്കൾ: സ്റ്റാനി വയലുപാടിയാനിക്കൽ (ചിക്കാഗോ), മോളി ആക്കൽ കൊട്ടാരം (ഫ്ലോറിഡ), സോഫി പുത്തൻപുരയിൽ (ചിക്കാഗോ)ഫിലിപ്പ് പെരികലത്തിൽ (ചിക്കാഗോ), ബാബു പെരികലത്തിൽ (ചിക്കാഗോ) , ഷേർളി കിഴക്കേ വാലയിൽ (ചിക്കാഗോ), ബിജു പെരികലത്തിൽ (ചിക്കാഗോ)
മരുമക്കൾ : മാത്യു വയലു പാടിയാനിക്കൽ ,ജോയി ആക്കൽകൊട്ടാരം, സിറിയക് പുത്തൻപുരയിൽ, ലൈബി ചെമ്മാച്ചേൽ, ജെസ്സി പുതുശ്ശേരിൽ, ജെയിംസ് കിഴക്കേവാലയിൽ , വിനീത ചാലുങ്കൽ

ഏലി കുര്യൻ