മത്തായി ജോസഫ് കുളങ്ങര നിര്യാതനായി

sponsored advertisements

sponsored advertisements

sponsored advertisements

2 August 2022

മത്തായി ജോസഫ് കുളങ്ങര നിര്യാതനായി

കോട്ടയം: മത്തായി ജോസഫ് കുളങ്ങര (95) നിര്യാതനായി. ഐ.എം. എ പ്രസിഡന്റും, കെ.സി.എസ് ലെജിസ്ളേറ്റീവ് ബോർഡ് അംഗവുമായ സിബു കുളങ്ങരയുടെ പിതാവാണ് പരേതൻ. ഭാര്യ പരേതയായ മറിയാമ്മ കടവിൽ കുടുംബാംഗമാണ്.
മക്കൾ: ആലീസ് & ബേബിച്ചൻ ചിലമ്പത്ത് (കോട്ടയം), മോളി & ഫിലിപ്പ് കണ്ടാരപ്പള്ളിൽ (കോട്ടയം), ആൻസി & എബി മണ്ണിൽ (കോട്ടയം) പരേതനായ ജോസ് & വൽസ മഞ്ഞാങ്കൽ (ചിക്കാഗോ) സാബു & ഷൈനി ഇത്തിത്തറ (കോട്ടയം ) , റൂബി & തോമസ് മാക്കീൽ (കോട്ടയം ), സിബു & റ്റീന കോയിത്തറ (ചിക്കാഗോ)

ഓഗ്ഗസ്റ്റ് അഞ്ച് വെള്ളിയാഴ്ച്ച മൂന്ന് മണിക്ക് ഇടയ്ക്കാട് ഫൊറോന പള്ളിയിൽ വച്ച് സംസ്കാര ചടങ്ങുകൾ നടക്കും.
മത്തായി ജോസഫ് കുളങ്ങരയുടെ നിര്യാണത്തിൽ ചിക്കാഗോ കെ.സി.എസ് . പ്രസിഡന്റ് തോമസ് പൂതക്കരി അനുശോചനം രേഖപ്പെടുത്തി.

മത്തായി ജോസഫ് കുളങ്ങര