ഏലിയാമ്മ മാത്യു പുത്തൻപുരയിൽ നിര്യാതയായി

sponsored advertisements

sponsored advertisements

sponsored advertisements

5 December 2022

ഏലിയാമ്മ മാത്യു പുത്തൻപുരയിൽ നിര്യാതയായി

കീഴുർ :പുത്തൻപുരയിൽ പി എ മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു (85 )നിര്യാതയായി.പരേത മാഞ്ഞൂർ ആട്ടുകുന്നേൽ കുടുംബാഗമാണ് .മക്കൾ :വത്സമ്മ ജോസ് മണലേൽ (കീഴുർ),മാക്സ് പുത്തൻപുരയിൽ (ചിക്കാഗോ),ഫിൻസി ജോയ്‌സ് കുടകശ്ശേരിൽ (തിരുവല്ല),സിബി രാജു പിണർക്കയിൽ (ചിക്കാഗോ).
മരുമക്കൾ :പരേതനായ ജോസ് മണലേൽ,മോളി ഐക്കര പറമ്പിൽ ,ജോയ്‌സ് കുടകശ്ശേരിൽ,രാജു പിണർക്കയിൽ
സംസ്കാരം പിന്നീട്‌

ഏലിയാമ്മ മാത്യു പുത്തൻപുരയിൽ