ചിറമേൽ ദേവസിക്കുട്ടി 76 നിര്യാതനായി

sponsored advertisements

sponsored advertisements

sponsored advertisements

21 February 2023

ചിറമേൽ ദേവസിക്കുട്ടി 76 നിര്യാതനായി

ഡാലസ് /മഞ്ഞപ്ര:അങ്കമാലി മഞ്ഞപ്ര ചിറമേൽ ദേവസിക്കുട്ടി 76 നിര്യാതനായി .പരേതരായ ചിറമേൽ ഔസേപ്പ് -അന്നമ്മ ദമ്പതിമാരുടെ മകനാണു ദേവസിക്കുട്ടി .
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അംഗം തോമസ് ചിറമേലിൻറെ സഹോദരനാണ് പരേതൻ .

തോമസ് ചിറമേൽ (ഡാളസ് ),ചാക്കുണ്ണി ,സെലിൻ റോസിലി ,എന്നിവർ സഹോദരങ്ങളാണ് സംസ്കാരം ചൊവ്വാഴ്ച 21 വൈകീട്ട് 5 നു മഞ്ഞപ്ര ആനപ്പാറ ഫാത്തിമ മാതാ പള്ളിയിൽ വെച്ച് നടക്കും .

റിപ്പോർട്ട് -പി പിചെറിയാൻ