തോട്ടക്കാട്. ദീർഘ കാലം കോട്ടയം സി എം എസ് കോളേജ് രസതന്ത്ര വിഭാഗം പ്രൊഫസറും, ഡിപ്പാർട്മെന്റ് മേധാവി ആയും സേവനമനുഷ്ഠിച്ച പുള്ളോലിക്കൽ ഡോ. പി. ഇ. തോമസ്, അമേരിക്കയിൽ നിര്യാതനായി. എൻ. സി. സി. ഓഫീസർ ആയും, സമർത്ഥനായ സംഘടകൻ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു.
1964 ൽ ടെക്സ്സ്സ് യൂണിവേഴ്സിറ്റി യിൽ നിന്ന് ഡോക്ടറേറ്റഉം
പിന്നീട് പോസ്റ്റ് ഡോക്ടറേറ്റും സമ്പാദച്ചു.
തിരിച്ചു വന്ന് സി. എം എസ്. കോളേജിലെ ദീർഘ കാല സേവനത്തിനു ശേഷം അമേരിക്കയിൽ അഗസ്റ്റ യിൽ ഉദ്യോഗം സ്വീകരിച്ചു.
ഭാര്യ. പരേതയായ ലിസി തോമസ്. (വാഴൂർ കടവും ഭാഗം കുടുംബം ). മക്കൾ. അന്നമ്മ ഇടിക്കുള, ഈപ്പൻ തോമസ്, അശ്വതി തോമസ്, പി. ടി. തോമസ്. മരുമക്കൾ. ഊരിയപ്പടിക്കൽ നൈനാൻ ഇടിക്കുള, കുരുവിള വാളക്കുഴി, മേരി പാനിക്കുളം, ആനി വടക്കെത്തലക്കൽ