25 May 2023

ഡോ. സാലസ് ഓച്ചാലിൽ ഹൂസ്റ്റണിൽ നിര്യാതനായി
ഹൂസ്റ്റൺ: ഡോ. സാലസ് ഓച്ചാലിൽ (77) ഹൂസ്റ്റണിൽ നിര്യാതനായി. ഭാര്യ സൂസമ്മ ചെങ്ങളം നെടുംചിറ കുടുംബാംഗമാണ്.
മക്കൾ: ആനി മുട്ടത്തിൽ (ഹൂസ്റ്റൺ), സ്റ്റെല്ല വർഗീസ്സ് (സാൻഡിയാഗോ), സിൽവിയ പള്ളിക്കുന്നേൽ (ഹൂസ്റ്റൺ).
മരുമക്കൾ: ജെറിൻ ലൂക്ക മുട്ടത്തിൽ , ജെയ് വർഗീസ്, ഫിലിപ്പ് പള്ളിക്കുന്നേൽ .
സംസ്കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നീട്

ഡോ. സാലസ് ഓച്ചാലിൽ