ഡോ.സണ്ണി പഴയമ്പള്ളിൽ നിര്യാതനായി

sponsored advertisements

sponsored advertisements

sponsored advertisements

6 August 2022

ഡോ.സണ്ണി പഴയമ്പള്ളിൽ നിര്യാതനായി

ലാസ് വേഗസ് : ഏറ്റുമാനൂർ സ്വദേശി ഡോ.സണ്ണി പഴയമ്പള്ളിൽ (69) നാട്ടിൽ വെച്ച് നിര്യാതനായി. ഭാര്യ ടെസ് കോട്ടയം കത്തീഡ്രൽ പള്ളി ഇടവക കാഞ്ഞിരത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: സ്റ്റീവ്, ടിന .
ഡോ. സണ്ണിയും കുടുംബവും നാൽപ്പത് വർഷക്കാലം ഷിക്കാഗോയിൽ ആയിരുന്നു . റിട്ടയർമെന്റിനു ശേഷം കഴിഞ്ഞ മൂന്ന് വർഷക്കാലമായി ലാസ് വേഗസിലായിരുന്നു താമസം. രണ്ടാഴ്ചത്തെ അവധിക്ക് നാട്ടിൽ പോയപ്പോഴാണ് മരണം സംഭവിച്ചത്. ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാപ്പള്ളിയിൽ സംസ്കാരം നടത്തപ്പെടും. തീയതിയും വിശദവിവരങ്ങളും പിന്നീട് .

ഡോ.സണ്ണി പഴയമ്പള്ളിൽ