എഫ്.സി. ചിക്കാഗോ ഹണ്‍റ്റേഴ്സ് ഇന്‍ഡോര്‍ സോക്കര്‍ ടൂര്‍ണമെന്‍റ് മാര്‍ച്ച് 25-ന്

sponsored advertisements

sponsored advertisements

sponsored advertisements

15 March 2023

എഫ്.സി. ചിക്കാഗോ ഹണ്‍റ്റേഴ്സ് ഇന്‍ഡോര്‍ സോക്കര്‍ ടൂര്‍ണമെന്‍റ് മാര്‍ച്ച് 25-ന്

ചിക്കാഗോ: ചിക്കാഗോയിലെ മലയാളി ക്ലബ് ഹണ്‍റ്റേഴ്സ് എഫ്.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഒന്നാമത് ഇന്‍ഡോര്‍ സോക്കര്‍ ടൂര്‍ണമെന്‍റ് (9چട) മാര്‍ച്ച് 25-ന് ശനിയാഴ്ച നടത്തപ്പെടുന്നതാണ്. രാവിലെ 8.30-ന് ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്യപ്പെടും. തുടര്‍ന്ന് മത്സരങ്ങള്‍ ആരംഭിക്കും. 8 ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. രജിസ്ട്രേഷന്‍ അവസാനിച്ചു.
Chicago Northbrook Athletico Soccer Field വെച്ചാണ് ടൂര്‍ണമെന്‍റ് നടത്തപ്പെടുക. (1900 Old Willow Rd, Northbrook, IL 60062). ടൂര്‍ണമെന്‍റ് വിജയിപ്പിക്കുവാന്‍ എല്ലാവരുടെയും സാന്നിദ്ധ്യ സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. സ്പോണ്‍സര്‍ഷിപ്പ് എടുത്ത് സഹായിക്കുവാന്‍ താല്പര്യമുള്ളവര്‍ സംഘാടകരുമായി ബന്ധപ്പെടുക.
വിശദവിവരങ്ങള്‍ക്ക്:
Samu Thomas – (847) 909-1979
Joseph R. Stephen – (773) 544-9807
Nithin Thomas – (872) 484-2471