ഫൊക്കാനാ കൺവൻഷൻ ‘ചിരിയരങ്ങ് ‘,ജോൺ ബ്രിട്ടാസ് എം.പി. ഉദ്ഘാടനം ചെയ്യും

sponsored advertisements

sponsored advertisements

sponsored advertisements

5 July 2022

ഫൊക്കാനാ കൺവൻഷൻ ‘ചിരിയരങ്ങ് ‘,ജോൺ ബ്രിട്ടാസ് എം.പി. ഉദ്ഘാടനം ചെയ്യും

ജൂലൈ 7 മുതൽ 10 വരെ ഒർലാൻഡോ, ഫ്ലോറിഡായിൽ നടക്കുന്ന കൺവൻഷനിൽ അരങ്ങേറുന്ന ‘ചിരിയരങ്ങ്’ പ്രസിദ്ധ പത്രപ്രവർത്തകനും, രാജ്യസഭാ എം.പി.യുമായ ജോൺ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഹാസ്യ സാഹിത്യകാരൻ രാജു മൈലപ്രാ നയിക്കുന്ന ചിരിയരങ്ങിന്റെ കോർഡിനേറ്റേഴ്‌സ് ഫൊക്കാനാ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജെയ്‌ബു മാത്യുവും, വൈസ് പ്രസിഡന്റ് തോമസ് തോമസുമാണ്.
ഫൊക്കാനാ കൺവൻഷനെ പ്രധാന ആകർഷണ ഇനങ്ങളിൽ ഒന്നായ ചിരിയരങ്ങിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടുവാൻ പ്രസിഡന്റ് ജോർജി വർഗീസ് അഭ്യർത്ഥിച്ചു.