ഫോമാ കൺവെൻഷൻ ‘ചിരിയരങ്ങ് ‘ രാജു മൈലപ്ര നയിക്കുന്നു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


21 August 2022

ഫോമാ കൺവെൻഷൻ ‘ചിരിയരങ്ങ് ‘ രാജു മൈലപ്ര നയിക്കുന്നു

സെപ്റ്റംബർ രണ്ടു മുതൽ അഞ്ചു വരെ കാൻ കൂൺ ‘മൂൺ പാലസ് റിസോർട്ടിൽ’ അരങ്ങേറുന്ന ഫോമാ ഫാമിലി കൺവെൻഷനിൽ ചിരിയുടെ മേമ്പൊടി ചേർക്കുവാനയി ‘ചിരിയരങ്ങും.’ ഫോമാ കൺവെൻഷനുകളിലെ ജനപ്രിയ പരിപാടിയായ ചിരിയരങ്ങു നയിക്കുന്നത്, അമേരിക്കൻ മലയാളികൾക്ക് സുപരിചിതനായ ഹാസ്യ സാഹിത്യകാരൻ രാജു മൈലപ്രയാണ്.
രാജു മൈലപ്രാ – ചെയർപേഴ്സൺ, ജോൺ പാട്ടപതി (സെൻട്രൽ റീജിയൻ ആർ.വി.പി.) കോർഡിനേറ്റർ, റോയ് ചെങ്ങന്നൂർ – ഇവൻറ് മാനേജർ, എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയാണ് ‘ചിരിയരങ്ങിനു’ ചുക്കാൻ പിടിക്കുന്നത്

രാജു മൈലപ്രാ
ജോൺ പാട്ടപതി
റോയ് ചെങ്ങന്നൂർ