ഫോമാ സെൻട്രൽ റീജിയൺ , കിഡ്‌നി ഫൗണ്ടേഷൻ ചെയർമാൻ ഫാ.ഡേവിസ് ചിറമ്മലുമായി സംവദിക്കുന്നു

sponsored advertisements

sponsored advertisements

sponsored advertisements

17 July 2022

ഫോമാ സെൻട്രൽ റീജിയൺ , കിഡ്‌നി ഫൗണ്ടേഷൻ ചെയർമാൻ ഫാ.ഡേവിസ് ചിറമ്മലുമായി സംവദിക്കുന്നു

ചിക്കാഗോ : ചിക്കാഗോയിലെത്തുന്ന കിഡ്‌നി ഫൗണ്ടേഷൻ ചെയർമാൻ ഫാ: ഡേവിഡ് ചിറമ്മലുമായി ജീവകാരുണ്യ പ്രവർത്തനത്തിലും സാമൂഹിക പ്രവർത്തനത്തിലും മുന്നിൽ നിൽക്കുന്ന ഫോമാ സെൻട്രൽ റീജിയൺ അംഗങ്ങളുമായി അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവൃത്തികളെപ്പറ്റി സംസാരിക്കുകയും ഫോമാ അംഗങ്ങൾ കിഡ്നി ഫൗണ്ടേഷനു വേണ്ടി സമാഹരിച്ച സംഭാവന തുക ഏറ്റു വാങ്ങുന്നതുമാണ് .ജൂലായ് 19 ന് 8:00 PM ന് സെൻറ് മേരിസ്‌ ചർച്ച് ഹാളിൽ കൂടുന്ന പ്രസ്തുത യോഗത്തിൽ റീജിണൽ പ്രസിഡന്റ് ജോൺ പാട്ടപതി അദ്ധ്യക്ഷം വഹിക്കുന്നതും വിവിധ അസ്സോസിയേഷൻ പ്രധിനിധികൾ പങ്കെടുക്കുന്നതുമാണ്.