ദൈവത്തിന് സ്തുതി : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ

sponsored advertisements

sponsored advertisements

sponsored advertisements

14 January 2022

ദൈവത്തിന് സ്തുതി : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ

കോട്ടയം: കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി.ഗോപകുമാര്‍ ഒറ്റവരിയിലായിരുന്നു വിധിപ്രസ്താവം നടത്തിയത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ് കുറ്റക്കാരനല്ലെന്നായിരുന്നു കോടതിയുടെ വിധി.

ദൈവത്തിനു സ്തുതിയെന്നാണ് വിധിപ്രസ്താവം കേട്ടു പുറത്തിറങ്ങിയ ശേഷം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലാ പ്രതികരിച്ചത്. നീതി ലഭിച്ചോ എന്ന ചോദ്യത്തോടായിരുന്നു പ്രതികരണം. ബിഷപ്പ് ഫ്രാങ്കോയുടെ നിരപരാധിത്വത്തില്‍ നാളിതുവരെ വിശ്വസിച്ചവര്‍ക്കും അദ്ദേഹത്തിനു വേണ്ട നിയമസഹായം ചെയ്തുകൊടുത്തവര്‍ക്കും നന്ദി അറിയിക്കുന്നതായി ജലന്ധര്‍ രൂപത വ്യക്തമാക്കി.