ഗ്രേസിക്കുട്ടി വർഗീസ് ഡാളസിൽ നിര്യാതയായി

sponsored advertisements

sponsored advertisements

sponsored advertisements

25 February 2023

ഗ്രേസിക്കുട്ടി വർഗീസ് ഡാളസിൽ നിര്യാതയായി

പുനലൂർ കണ്ടംകുളത്തു ജോർജ് വര്ഗീസിന്റെ ഭാര്യയും പരേതനായ പാസ്റ്റർ E. J Ommen -ന്റെ മകളുമായ ഗ്രേസിക്കുട്ടി വര്ഗീസ് (69) ഡാളസിൽ താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു . വിൻസി & ഫിലിപ്പ് സി വര്ഗീസ് , ജെസ്സി & ഷോൺ വര്ഗീസ് എന്നിവർ മക്കളാണ്. മേരിക്കുട്ടി & Pr. തോമസ് സാമുവേൽ (OK), പരേതനായ ജോസ് & സാറാമ്മ ഉമ്മൻ (OK), ജേക്കബ് & ജോളി ഉമ്മൻ (NY), വത്സമ്മ & ബില്ലി പോൾ (FL), ഫിന്നി & ലൈല ഉമ്മൻ(OK), റോയ് & സുജ ബയൂല (FL), ബ്ലോസം & ജോൺ ജോർജ് (TX), ഗ്ലോറി മാത്യു (FL) എന്നിവർ സഹോദരങ്ങൾ ആണ് . ഫ്യൂണറൽ ക്രമീകരണങ്ങൾ പിന്നീട് .

ഗ്രേസിക്കുട്ടി വർഗീസ്