യുക്രൈനില്‍ നിന്നും ഇന്ത്യക്കാരുമായി വരുന്ന എയര്‍ഇന്ത്യ വിമാനം മുംബൈയില്‍ ഇറങ്ങും

sponsored advertisements

sponsored advertisements

sponsored advertisements

26 February 2022

യുക്രൈനില്‍ നിന്നും ഇന്ത്യക്കാരുമായി വരുന്ന എയര്‍ഇന്ത്യ വിമാനം മുംബൈയില്‍ ഇറങ്ങും

മുംബൈ: യുക്രെയ്‌നില്‍ നിന്നും ഇന്ത്യക്കാരുമായി വരുന്ന എയര്‍ഇന്ത്യ വിമാനം മുംബൈയില്‍ ഇറങ്ങും. റൊമാനിയയില്‍ നിന്നും പുറപ്പെടുന്ന വിമാനം ഇന്ന് വൈകുന്നേരം നാലിന് ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ വിമാനത്താവളത്തിലെത്തി യാത്രക്കാരെ സ്വീകരിക്കും. 17 മലയാളികള്‍ ഉള്‍പ്പടെ 427 ഇന്ത്യക്കാരാണ് എയര്‍ഇന്ത്യയുടെ രണ്ട് വിമാനങ്ങളിലായി എത്തുന്നത്. ഹംഗറി വഴിയുള്ള രക്ഷാപ്രവര്‍ത്തനവും ഇന്ന് ആരംഭിക്കും.