ഐപിസി കേരള സംസ്ഥാനത്തിന് പുതിയ ഭാരവാഹികൾ

sponsored advertisements

sponsored advertisements

sponsored advertisements

25 August 2022

ഐപിസി കേരള സംസ്ഥാനത്തിന് പുതിയ ഭാരവാഹികൾ

കുര്യൻ ഫിലിപ്പ്

ചിക്കാഗോ : ഇന്ത്യ പെന്തകോസ്ത് സഭയുടെ കേരള സംസ്ഥാന ഭാരവാഹികളായി പാസ്റ്റർ കെ സി തോമസ് പ്രസിഡന്റ്‌, പാസ്റ്റർ ഡാനിയേൽ കൊന്നനിക്കുന്നതിൽ സെക്രട്ടറി എന്നിവർ തിരഞ്ഞെടുക്കപെട്ടു. 2022 മുതൽ 2025
വരെ യാണ് ഇവരുടെ കാലാവധി. മറ്റു ഭാരവാഹികളായി പാസ്റ്റർ എബ്രഹാം ജോർജ് വൈസ് പ്രസിഡന്റ്‌, പാസ്റ്റർ രാജു ആനികാട് ജോയിന്റ് സെക്രട്ടറി,ബ്രദർ ജെയിംസ് ജോർജ് ജോയിന്റ് സെക്രട്ടറി, പി എം ഫിലിപ്പ് ട്രഷറർ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടുണ്ട്. സംസ്ഥാന കൗൺസിലിലേക്കുള്ള പ്രതിനിധി കളുടെ അന്തിമ പട്ടികയും തയാറായിട്ടുണ്ട്. വിവിധ മേഖലകൾ കേന്ദ്രകരിച്ചു നടന്ന വോട്ടെടുപ്പിന്റെ അവസാന ഘട്ടമായി സഭാസ്ഥാനമായ കുമ്പനാട് ഹെബ്‌രോണിലാണ് വോട്ടണ്ണേൽ നടന്നത്.