ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ സഹോദരി സമാജം ഭാരവാഹികൾ

sponsored advertisements

sponsored advertisements

sponsored advertisements

22 February 2023

ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ സഹോദരി സമാജം ഭാരവാഹികൾ

ഫ്ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ സഹോദരി സമാജം ഭാരവാഹികളെ തിരഞ്ഞെടുത്തു. ബീന മത്തായി (പ്രസിഡന്റ് ), സാലി എബ്രഹാം (വൈസ് പ്രസിഡന്റ്), ബെറ്റ്സി ആനി വർഗീസ് (സെക്രട്ടറി), ഏലിയാമ്മ ഉമ്മൻ (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.ഫ്ലോറിഡ, ജോർജിയ, ടെന്നസ്സി, സൗത്ത്‌ കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള സഭകളാണ് സൗത്ത് ഈസ്റ്റ് റീജിയനിലുള്ളത്.

പാസ്റ്റർ കെ.സി ജോൺ, പാസ്റ്റർ എ.സി ഉമ്മൻ, പാസ്റ്റർ റോയി വാകത്താനം, നിബു വെള്ളവന്താനം, എബ്രഹാം തോമസ് എന്നിവരാണ് റീജൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

വാർത്ത : രാജു പൊന്നോലിൽ ( മീഡിയ കോർഡിനേറ്റർ)