ജേക്കബ് ചാക്കോ തറത്തട്ടേൽ നിര്യാതനായി

sponsored advertisements

sponsored advertisements

sponsored advertisements


13 September 2022

ജേക്കബ് ചാക്കോ തറത്തട്ടേൽ നിര്യാതനായി

നീറിക്കാട് : ജേക്കബ് ചാക്കോ തറത്തട്ടേൽ (80) നിര്യാതനായി. ഭാര്യ സരള കണ്ണങ്കര കൂപ്ലിക്കാട്ട് കുടുംബാംഗമാണ്. ഇരുപതു വർഷക്കാലം ചിക്കാഗോയിലുണ്ടായിരുന്ന ജേക്കബ് തറത്തട്ടേൽ കഴിഞ്ഞ പത്തു വർഷക്കാലമായി നാട്ടിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.
മക്കൾ: അനീറ്റ & അബ്രഹാം കൂപ്ലിക്കാട്ട് (കണ്ണങ്കര ), ജിമ്മി & ആൻസി കളപ്പുരയിൽ (ചിക്കാഗോ), മെറീന& ബിജോ പാറ്റിയാൽ (ചിക്കാഗോ), ജോസ്& ഷിൻസി മുളയാനിക്കുന്നേൽ (ചിക്കാഗോ), നീന& സുനിൽ കോയിത്തറ (ചിക്കാഗോ).സംസ്കാര ചടങ്ങുകൾ സെപ്റ്റംബർ 17ാം തീയതി നീറിക്കാട് നടക്കും

ജേക്കബ് ചാക്കോ തറത്തട്ടേൽ