രാജ്യസഭാ എംപിയും മികച്ച പാർലമെന്ററിയനും കൈരളിടിവിയുടെ എം ഡി യുമായ ജോൺ ബ്രിട്ടാസിന് ഡോക്ടറേറ്റ്.’ഇന്ത്യൻ അച്ചടി മാധ്യമങ്ങളിൽ ആഗോളീകരണത്തിന്റെ സ്വാധീനം’ എന്ന വിഷയത്തിൽ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) നിന്നാണ് അദ്ദേഹം ഡോക്ടറേറ്റ് നേടിയത്.
അമേരിക്കയിലെ മലയാളം അച്ചടി ,ഓൺലൈൻ മാധ്യമമായ കേരളാ എക്സ് പ്രസ്സിന്റെ ആശംസകൾ ..
അമേരിക്കയിലെ കൈരളി ടിവിയുടെ പ്രവർത്തകരുടെയും പ്രേക്ഷകരുടെയും …അഭിനന്ദനങ്ങൾ !!