ജോൺ പുതുശ്ശേരിൽ നിര്യാതനായി

sponsored advertisements

sponsored advertisements

sponsored advertisements

26 February 2022

ജോൺ പുതുശ്ശേരിൽ നിര്യാതനായി

ചിക്കാഗോ:ചിക്കാഗോയിലെ വ്യവസായ പ്രമുഖനായ ജോൺ പുതുശ്ശേരിൽ (87) താമ്പായിൽ നിര്യാതനായി. ഭാര്യ മോളി പാലത്തുരുത്ത് പതിയിൽ കുടുംബാംഗമാണ്. മക്കൾ: സബീന, മാറ്റ്, റോബിൻ , ജാസ്മിൻ. മരുമക്കൾ : ജോജി, ദീപ്തി, ഷിനോ . സഹോദരങ്ങൾ: പരേതനായ ജോസഫ്, മാത്യു, ജോർജ് , തോമസ്, മേരി കദളിമറ്റം .
അമേരിക്കൻ മലയാളികളുടെ സാമൂഹിക സാംസ്കാരിക സാമുദായിക കായിക പ്രവർത്തനങ്ങൾക്ക് പ്രചോദനവും പ്രോത്സാഹനവും നൽകിയിരുന്ന വ്യക്തിയായിരുന്നു ജോൺ പുതുശ്ശേരിൽ .വ്യാവസായിക സാമുദായിക രംഗത്തെ സേവനങ്ങളെ മാനിച്ച് ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി ജനുവരിയിൽ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു .സംസ്കാര ചടങ്ങുകളുടെ
വിശദ വിവരങ്ങൾ പിന്നീട്