ജോമിറ്റ് ജോസഫിന്‍റെ സംസ്കാരം ജനുവരി 3-ന്

sponsored advertisements

sponsored advertisements

sponsored advertisements

31 December 2022

ജോമിറ്റ് ജോസഫിന്‍റെ സംസ്കാരം ജനുവരി 3-ന്

ചിക്കാഗോ: ചിക്കാഗോയില്‍ മരണമടഞ്ഞ ജോമിറ്റ് ജോസഫ് (41) പുല്ലാട്ടുകാലായിലിന്‍റെ സംസ്കാരം ജനുവരി 3-ന് ചൊവ്വാഴ്ച നടത്തപ്പെടും. മോര്‍ട്ടന്‍ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ രാവിലെ 8 മണിക്ക് പൊതുദര്‍ശനം ആരംഭിക്കും. തുടര്‍ന്ന് ദിവ്യബലിക്കും പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കും ശേഷം സംസ്കാരം നടക്കും.
പുല്ലാട്ടുകാലായില്‍ ജോസഫിന്‍റെയും എല്‍സിയുടെയും മകനാണ് ജോമിറ്റ്. ഭാര്യ: നിധി പുത്തന്‍കളം. മക്കള്‍: നാഥന്‍, എലൈസ.
ചിക്കാഗോ കെ.സി.എസ് പ്രസിഡണ്ട് ജെയിന്‍ മാക്കീല്‍ അനുശോചനം അറിയിച്ചു.

JOMIT JOSEPH