ജോസ് കെ മാണി എം.പി ക്ക് ചിക്കാഗോയിൽ സ്വീകരണം ജൂലൈ 12 ന്

sponsored advertisements

sponsored advertisements

sponsored advertisements

9 July 2022

ജോസ് കെ മാണി എം.പി ക്ക് ചിക്കാഗോയിൽ സ്വീകരണം ജൂലൈ 12 ന്

ചിക്കാഗോ: ചിക്കാഗോയിൽ എത്തുന്ന കേരളാ കോൺഗ്രസ് (എം) ചെയർമാനും , രാജ്യസഭ എം.പിയുമായ ജോസ്. കെ.മാണിക്ക് ജൂലൈ 12 ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് സ്വീകരണം നൽകുന്നു. പ്രവാസി കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ ചിക്കാഗോ പൗരാവലിയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഡെസ് പ്ലെയിൻസിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ (1800 East Okton St,Desplines ) വെച്ചാണ് സ്വീകരണ പരിപാടികൾ . ഈ സ്വീകരണ പരിപാടിയിലേക്ക് ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാവരേയും പ്രവാസി കേരള കോൺഗ്രസ് പ്രസിഡന്റ് ജെയ്ബു മാത്യു കുളങ്ങര സ്വാഗതം ചെയ്യുന്നു.
വിശദവിവരങ്ങൾക്ക്
ജെയ്ബു മാത്യു കുളങ്ങര
312 – 718 -6337

 

Jose k Mani