കെ.എ.ജേക്കബ് ( ബേബി) നിര്യാതനായി

sponsored advertisements

sponsored advertisements

sponsored advertisements


23 September 2022

കെ.എ.ജേക്കബ് ( ബേബി) നിര്യാതനായി

റാന്നി മന്ദമരുതി കല്ലംപറമ്പിൽ കെ.എ.ജേക്കബ് ( ബേബി 87) നിര്യാതനായി. സെപ്റ്റംബർ 24 ശനിയാഴ്ച 5മണിക്ക് ഭൗതിക ശരീരം ഭവനത്തിൽ കൊണ്ടുവരുന്നതും ഞായറാഴ്ച 2.30 ന് ഭവനത്തിൽ ശുശ്രുഷയും തുടർന്ന് 3.30ന് മന്ദമരുതി സെന്റ് തോമസ് ക്നാനായ കുരിശുപള്ളിയിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതും ആണ്.ഭാര്യ മേഴ്സി ജേക്കബ്, വയല കുടുംബാംഗമാണ്. മക്കൾ: ഷാജു,ഷെർളി ,ഷൈനി( കൊച്ചുമോൾ) മരുമക്കൾ :
ഷേർളി ഷാജു (കൂവക്കട വാകത്താനം ) സലിം (കാവുങ്കൽ റാന്നി ) സുരേഷ് (മാരങ്കേരിൽ വെളിയനാട് ).എല്ലാവരും യു എസ്.
ഫാ.പുന്നൂസ് എബ്രഹാം കല്ലംപറമ്പിൽ ( യു എസ്.)
രമണി താമരപ്പള്ളിൽ, വത്സ വാഴയിൽ പരേതരായ അമ്മുക്കുട്ടി പുരക്കൽ, കെ എ തോമസ് , സണ്ണി എബ്രഹാം എന്നിവർ സഹോദരങ്ങളാണ് . കൊച്ചുമക്കൾ : ആൻ ജെൻസൺ കറുകപ്പറമ്പിൽ (സാൻഹോസെ, കാലിഫോർണിയ), ക്രിസ്റ്റ ,അലീന ,അശ്വിൻ ,ആഞ്ചല, സിറീന

കെ.എ.ജേക്കബ്