കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

sponsored advertisements

sponsored advertisements

sponsored advertisements

12 May 2022

കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയെന്ന് കെ സുധാകരന്‍. എഐസിസിയുടെ അനുമതിയോടെയാണ് തീരുമാനമെന്ന് കെ സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനത്തിനാണ് നടപടി.