സംഗീതഞ്ജന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

29 December 2021

സംഗീതഞ്ജന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു

സംഗീതഞ്ജന്‍ കൈതപ്രം വിശ്വനാഥന്‍(58) അന്തരിച്ചു. കോഴിക്കോട്ടെ എംവിആര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സഹോദരനാണ്.തിളക്കവും കണ്ണകിയും ഉള്‍പ്പെടെ 23 സിനിമകള്‍ക്ക് സംഗീതം സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.പരേതനായ കണ്ണാടി കേശവന്‍ നമ്പൂതിരിയുടെയും അദിതി അന്തര്‍ജനത്തിന്റെയും മകനായി കണ്ണൂര്‍ ജില്ലയിലെ കൈതപ്രത്താണ് ജനനം. ജയരാജിന്റെ കളിയാട്ടത്തിലാണ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ചത്. പത്മശ്രീ പുരസ്‌കാരം അടക്കം നാല് പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.