കേരളാ കൾച്ചറൽ അസോസിയേഷൻ ഓഫ് കാനഡയ്ക്ക് (KCA) പുതിയ ഭാരവാഹികൾ

sponsored advertisements

sponsored advertisements

sponsored advertisements

25 February 2023

കേരളാ കൾച്ചറൽ അസോസിയേഷൻ ഓഫ് കാനഡയ്ക്ക് (KCA) പുതിയ ഭാരവാഹികൾ

കേരളാ കൾച്ചറൽ അസോസിയേഷൻ ഓഫ് കാനഡയ്ക്ക് (KCA) പുതിയ ഭാരവാഹികളായി .23/02/2024 ബോർഡ് ചെയർമാൻ പ്രിൻസ് പെരേപ്പാടന്റെ അധ്യക്ഷതയിൽ ചേർന്നു. മീറ്റിംഗിൽ 2023 &2024 വർഷത്തെ കമ്മിറ്റിയെ ഏകകണ്ഠമായി തെരഞ്ഞെടുത്തു.

ബോർഡ്‌ ഓഫ് ഡയറക്ടേഴ്സ്

1) ചെയർമാൻ- പ്രിൻസ് പേരെപ്പാടാൻ
2) മാത്യു ജേക്കബ്
3) സജി അലക്സ്‌
4) സജു ഇവൻസ്
5) ഹ്യൂബർട്ട്
6) അനീഷ് കുമാർ
7) റോമി ചെറിയാൻ

എക്സികുട്ടീവ് and കമ്മിറ്റി അംഗങ്ങൾ

1. പ്രസിഡന്റ്‌ – മാത്യു ജേക്കബ്
2. സെക്രട്ടറി – ഷെറിൻ സാറ വർഗീസ്
3. ട്രഷർ – അബിൻ ബാബു
4. വൈസ് പ്രസിഡന്റ്‌ – മൃദൂല ദാസ്
5. ജോയിന്റ് സെക്രട്ടറി – അനീഷ് കുമാർ
6. ജോയിന്റ് ട്രഷറർ – ഡാനിഷ് ജോസഫ്
7. പ്രോഗ്രാം കോർഡിനേറ്റർ-
റോമി ചെറിയാൻ
8. ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റെഴ്സ്-
സുകന്യ അജിത്, ടിനു തോമസ്

കമ്മിറ്റി അംഗങ്ങൾ

1. സജി അലക്സ്‌
2. ജിത്തുകൃഷ്ണൻ പി. അർ
3. ഷന്നാ ഷാജി
4. സാറ സറീന
5. ബിലു കുര്യൻ
6. ജിനു രാജൻ
7. രേഷ്മ ജിൻസൺ
8. ജിൻസൺ വർഗീസ്
9. ഐലിൻ മരിയ
10. അശോക് അരവിന്ദൻ
11. ജോയൽ രാജൂ
12. മൊഹമ്മദ്‌ റാസിൻ
13. പ്രഭ താഴത്തുമല
14. അനഘ സിവിഷ് എന്നിവരും തിരഞ്ഞെടുക്കപെട്ടു.

കേരളത്തിന്റെ കലാ, സാംസ്‌കാരിക മൂല്യങ്ങളെ ഇവിടെ കാനഡയിൽ ഉയർത്തിപ്പിടിച്ച് വരും വർഷങ്ങളിൽ വിപുലമായ പ്രോഗ്രാമുകൾ നടത്താൻ നിലവിലുള്ള കമ്മിറ്റി തീരുമാനിച്ചു.