കോട്ടയം: കോട്ടയം അതിരൂപതയുടെ അൽമായ സംഘടനയായ ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ പുതിയ ഭാരവാഹികളായി താഴെ പറയുന്നവർ തെരഞ്ഞെടുക്കപ്പെട്ടു.
പി.എ ബാബു പറമ്പടത്ത് മലയിൽ ( പ്രസിഡന്റ്) ബേബി മുളവേലിപ്പുറത്ത് (സെക്രട്ടറി) ജോൺ തെരുവത്ത് (ട്രഷറർ).
വൈസ് പ്രസിഡന്റുമാരായി ജോസ് കണിയാമ്പറമ്പിൽ (മലബാർ ), ടോം കരികുളം, ജോ.സെക്രട്ടറിമാരായി ഷിജു കൂറാനയിൽ (മലബാർ ), എം.സി.കുര്യാക്കോസ് ഓരത്ത്, സാബു കുര്യൻ കരിശ്ശേരിക്കൽ (എ.കെ.സി.സി പ്രതിനിധി), ബിനു ചെങ്ങളം (എ.ഐ.സി.യു പ്രതിനിധി)
മലബാർ റീജിയൻ വൈസ് ഭാരവാഹികൾ : സജി പ്ലാച്ചേരിപ്പുറത്ത് (വൈസ് പ്രസിഡന്റ്), സജി ജോസഫ് കല്ലിടുക്കിൽ (ജോ.സെക്രട്ടറി), ഫിലിപ്പ് വെട്ടിക്കുന്നേൽ (ട്രഷറർ)