കെ.സി.സി. എൻ.എ മുൻ വൈസ് പ്രസിഡന്റ് ലൂക്കോസ് ആലഞ്ചേരിൽ നിര്യാതനായി

sponsored advertisements

sponsored advertisements

sponsored advertisements

17 March 2022

കെ.സി.സി. എൻ.എ മുൻ വൈസ് പ്രസിഡന്റ് ലൂക്കോസ് ആലഞ്ചേരിൽ നിര്യാതനായി

കോട്ടയം: ഡാളസിൽ സ്ഥിര താമസക്കാരനും മാന്നാനം സ്വദേശിയുമായ ലൂക്കോസ് ആലഞ്ചേരിൽ (85) കോട്ടയത്ത് നിര്യാതനായി. ഭാര്യയുമൊത്ത് നാട്ടിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
ഭാര്യ ഏലിയാമ്മ ഒളശ്ശ നെടും ചിറ കുടുംബാംഗമാണ്. 1992-95 കാലഘട്ടത്തിൽ കെ.സി. സി. എൻ എ പ്രസിഡന്റ് ജോൺ ആകശാലയുടെ ഭരണ സമിതിയിൽ ലൂക്കോസ് ആലഞ്ചേരിൽ വൈസ് പ്രസിഡന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്. വിശദവിവരങ്ങൾ പിന്നീട്