കെ കെ ശൈലജയ്ക്ക്  കൊവിഡ് സ്ഥിരീകരിച്ചു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

11 January 2022

കെ കെ ശൈലജയ്ക്ക്  കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂർ:മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക്  കൊവിഡ് സ്ഥിരീകരിച്ചു. കാര്യമായ ലക്ഷണങ്ങളോ മറ്റ് ശാരീരിക ബുദ്ധിമുട്ടുകളോ ഇല്ലാത്തതിനാൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയാണ്.

മട്ടന്നൂർ എംഎൽഎ കൂടിയായ കെ കെ ശൈലജ. സംസ്ഥാനാന്തര യാത്രയ്ക്ക് പിന്നാലെ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.