ഡോളർ ഫോർ ക്നാനായ സഹായവിതരണം തോമസ് ചാഴികാടൻ എം പി നിർവഹിച്ചു

sponsored advertisements

sponsored advertisements

sponsored advertisements


11 March 2023

ഡോളർ ഫോർ ക്നാനായ സഹായവിതരണം തോമസ് ചാഴികാടൻ എം പി നിർവഹിച്ചു

വയനാട്ടിലെ പുതുശ്ശേരി ക്നാനായ കത്തോലിക്കാ ദേവാലയ ഇടവകാംഗമായിരുന്ന തോമസ് പള്ളിപ്പുറത്തു കൃഷി സ്ഥലത്തുവെച്ചു കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു .നിരാലംബരായ ആ കുടുംബത്തെ സഹായിക്കുന്നതിനായി K C C N A നടത്തിയ Dollar 4 Knanaya പദ്ധതിയിലൂടെ ലഭിച്ച $18500 തോമസ് ചാഴികാടൻ M P പരേതന്റെ കുടുംബാംഗങ്ങൾക്കു കൈമാറി . സംഘടന ഭാരവാഹികളായ സിബി മുളയാനിക്കുന്നേൽ , ബെന്നി ഇല്ലിക്കാട്ടിൽ തുടങ്ങിയവർ സമിപം.