ക്നാനായ യൂത്ത് മിനിസ്ട്രി കോൺഫ്രൺസ് എന്റർറ്റെയിൻമെൻറ് കമ്മിറ്റി പ്രവർത്തനസജ്ജം

sponsored advertisements

sponsored advertisements

sponsored advertisements

9 June 2022

ക്നാനായ യൂത്ത് മിനിസ്ട്രി കോൺഫ്രൺസ് എന്റർറ്റെയിൻമെൻറ് കമ്മിറ്റി പ്രവർത്തനസജ്ജം


ക്നാനായ റീജിയൺ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ന്യൂയോർക്കിൽ വെച്ച് നടത്തപ്പെടുന്ന യുവജന കോൺഫ്രൺസ് ” റീഡിസ്കവർ ” ന്റെ എട്ടു പേരടങ്ങുന്ന എന്റർറ്റയിൻമെന്റ് പ്രോഗ്രാം കോർഡിനേഷൻ പൂർത്തിയായി. ജെറി തുരുത്തുമ്യാലിൽ, റോബിൻ ഒഴുങ്ങാലിൽ, അമ്മു മൂലക്കാട്ട് , മരിയ കൊടിഞ്ഞിയിൽ, ജെഫ്രി ചെറുതാന്നിയിൽ, സെറീന അറയ്ക്കൽ, ജിയോബി അയിക്കരേത്ത്, മെറിൻ കട്ടപ്പുറം എന്നിവർ അടങ്ങുന്ന 8 അംഗ കമ്മിറ്റി ജൂൺ 16 മുതൽ 19 വരെ നടക്കുന്ന കോൺഫ്രൺസിന്റെ എന്റർറ്റെയിൻമെൻറ് കമ്മിറ്റിയായി ഉണർവോടെ പ്രവർത്തിക്കുന്നു.