ക്നാനായ യുവജന കോൺഫ്രൺസിന് ഒരുങ്ങി ന്യൂയോർക്ക്

sponsored advertisements

sponsored advertisements

sponsored advertisements

23 March 2022

ക്നാനായ യുവജന കോൺഫ്രൺസിന് ഒരുങ്ങി ന്യൂയോർക്ക്

ന്യൂയോർക്ക്: ക്നാനായ റീജിയൺ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ 18 വയസ്സിന് മേൽ പ്രായമുള്ള ക്നാനായ യുവജനങ്ങൾക്കായി യുവജനകോൺഫ്രൺസ് ന്യൂയോർക്കിലെ ലോങ്ങ് ലൈൻഡിൽ വെച്ച് നടത്തപ്പെടുന്നു. ക്നാനായ റീജിയണിലെ വിവിധ ഇടവകകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിവിധ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ആണ് നടത്തി കൊണ്ടിരിക്കുന്നത്. ഇതിനോടകം വിവിധ ഇടവകകളിൽ നിന്നും രജിട്രേഷൻ ആരംഭിച്ചു കഴിഞ്ഞു .ജൂൺ 16 മുതൽ 19 വരെ വിവിധ പരുപാടികൾ കോർത്തിണക്കിയ പരുപാടികൾ ആണ് കോൺഫ്രൻസിൽ ക്രമീകരിച്ചിരിക്കുന്നത് എന്ന് ക്‌നാനായ റീജിയൻ യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ.ബിൻസ് ചേത്തലിൽ അറിയിച്ചു.