ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ ക്നാനായ കാത്തലിക്ക് മിനിസ്ട്രിയുടെ പ്രവർത്തന വർഷോദ്ഘാടനം വികാരി ഫാ. ബിൻസ് ചേത്തലിൽ നിർവ്വഹിച്ചു. ഇടവകയുടെ വിവിധ മിനിസ്ട്രിയുടെ പ്രവർത്തന ക്രോഡീകരണത്തിനായി 20 പേർ അടങ്ങുന്ന കമ്മിറ്റി അംഗങ്ങൾ ഇതിൽ ഉള്ളത്. ആഗസ്റ്റ് 20 ന് മിനിസ്ട്രിയുടെ ഭാഗമായി ഫൊറോന പിക്നിക് നടത്തപ്പെടും.