ന്യൂജേഴ്സി ക്രിസ്തുരാജ ഇടവക ചാമ്പ്യൻമാർ

sponsored advertisements

sponsored advertisements

sponsored advertisements

26 August 2022

ന്യൂജേഴ്സി ക്രിസ്തുരാജ ഇടവക ചാമ്പ്യൻമാർ

ന്യൂജേഴ്‌സി ക്രിസ്തുരാജ ഇടവകയുടെ ആതിഥേയത്വത്തിൽ നടത്തപ്പെട്ട ന്യൂയോർക്ക് ഫൊറോന ക്നാനായ കാത്തലിക് മിനിസ്ട്രി പിക്നിക്കിൽ, വോളിബോൾ മത്സരത്തിൽ ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ടീം ഒന്നാം സ്ഥാനം നേടി, നെടുംതുരുത്തിൽ തോമസ് മെമ്മോറിയൽ ട്രോഫിയും, ഈവന്റ് സ്റ്റാഴ്സ് ന്യൂജേഴ്സി സ്പോൺസർ ചെയ്ത 250 ഡോളർ ക്യാഷ് പ്രൈസും കരസ്ഥമാക്കി ,ടോട്ടൽ പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്തെത്തി പിക്നിക്കിലെ റണ്ണേഴ്സ് അപ് ഇടവക ആകുകയും ചെയ്ത ന്യൂജേഴ്‌സി ക്രിസ്തുരാജ ക്നാനായ കാത്തോലിക്ക ഇടവക സമൂഹത്തിനു ത്രയി സ്റ്റെയ്റ്റ് ലെ ക്നാനായ മക്കളുടെ അഭിനന്ദനങ്ങളും ആശംസകളും .നല്ല കളിക്കാരനുള്ള സൈമൺ ചാമക്കാലായിൽ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡ് അലക്സ് വടക്കേക്കര സ്വന്തമാക്കി