ലിസമ്മ കൊച്ചുപറമ്പിൽ (മാക്കീൽ ) ഡാളസിൽ നിര്യാതയായി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

1 March 2023

ലിസമ്മ കൊച്ചുപറമ്പിൽ (മാക്കീൽ ) ഡാളസിൽ നിര്യാതയായി

ഡാളസ്: പരേതനായ ജോസ് കൊച്ചുപറമ്പിലിന്റെ ഭാര്യ ലിസമ്മ കൊച്ചുപറമ്പിൽ (68 ) ഡാളസിൽ നിര്യാതയായി. കോട്ടയം മാഞ്ഞൂരുള്ള മാക്കീൽ ചുമ്മാർ ചാക്കോയുടെയും ഏലിക്കുട്ടി ചാക്കോയുടെയും മകളാണ്. മക്കൾ: ജൂലി & സിബി ഇല്ലമ്പള്ളി, ഡാളസ്, ജോസി & ജെയ്സൺ കണ്ണന്താനത്ത് , ജർമ്മനി , ഫിലിപ്പ് & രഞ്ജു (മംഗലത്ത്) കൊച്ചുപറമ്പിൽ, ചിക്കാഗോ, ജൂമി & മാത്യു എലക്കാട്ട്, ചിക്കാഗോ. ട്രിനിറ്റി, പെനെലോപ്പ്, ഫെലിസിറ്റി, ലിയോണിസ്, ക്ലോയി, ഗബ്രിയേൽ,ഇസബെൽ, ഐഡൻ, എവരി, സൈമൺ എന്നിവരാണ് കൊച്ചുമക്കൾ. വത്സമ്മ ജോർജ് പൂഴിക്കാലാ, ലില്ലി ഫിലിപ്പ് മണ്ണാട്ടുപറമ്പിൽ, സൈമൺ & പരേതയായ ജൂഡി മാക്കീൽ, സിറിയക്ക് & മേഴ്സി മാക്കീൽ, ലീലാമ്മ & ജോയ് പനങ്ങാട്ട് എന്നിവർ സഹോദരങ്ങളാണ് . മാർച്ച് 3 വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ 9 വരെ കാനഡയിലുള്ള വോളണ്ടസ് കോമെമ്മോറേഷൻ ഫ്യൂണറൽ ഹോമിൽ (Voluntas Commemoration, 4695 Boul, Saint-Jean, Dollard-des-Ormeaux, Qc H9H 2AZ, Canada) മൃതദേഹം ദർശനത്തിന് വെക്കുന്നതാണ്. മാർച്ച് 4 ശനിയാഴ്ച രാവിലെ 10 മണിക്ക് കാനഡയിലുള്ള സെന്റ് ജോൺ ഫിഷർ കാത്തലിക്ക് ചർച്ചിൽ (St. John Fisher Catholic Church, 120 Av. Summerhill, Pointe-Claire, Qc H9R 2L7, Canada.) വിശുദ്ധ കുര്ബാനയോടുകൂടി സംസ്ക്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് റിഡിയു ഫ്യൂണറൽ ഹോം & സെമിത്തേരിയിൽ ( Rideau Funeral Home & Cemetery 4239 Sources Blvd, Dollard-Des Ormeaux, Qc H9B 2A6, Canada.) സംസ്‌കരിക്കും.

ലിസമ്മ കൊച്ചുപറമ്പിൽ